¡Sorpréndeme!

മുന്നറിയിപ്പുമായി തോമസ് ഐസക് | Oneindia Malayalam

2018-09-10 123 Dailymotion

Thomas Isssac criticise Modi
പെട്രോള്‍ വിലവര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. രാജ്യത്ത് അടിക്കടി ഇന്ധന വില ഉയരുന്നതില്‍ മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഫേസ്ബുക്കിലൂടെ തോമസ് ഐസക് ഉന്നയിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 90 കടക്കുമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ധന വിലവര്‍ധനവിനെതിരെ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും തോമസ് ഐസക് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
#Petrol